• icon7558014089 icon 9605410765
  • iconsafetytechthiruvalla2014@gmail.com

PG Diploma in Health safety and environment.


PG Diploma in Health safety and environment.


Duration : 1 Year

Eligibility : Graduation / Diploma in Engineering/Dip in Fire Safety with duration 2 years

കേന്ദ്ര സർക്കാർ MSME മന്ത്രാലയത്തിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന കോഴ്സ്. ഡിഗ്രി പാസ്സായവർക്ക് എടുക്കാം. വിവിധ manufacturing unit, construction site കളിലും മറ്റും environment Safety ഓഫീസർ എന്ന തസ്തിക ഉണ്ട്.

എല്ലാ കമ്പനികളിലും നിയമപരമായി ഇത്തരത്തിലുളള ഓഫീസർ വേണമെന്ന് സർക്കാർ നിർദേശിക്കുന്നു. അതുകൊണ്ടുതന്നെഇന്ത്യയിലും വിദേശത്തും ധാരാളം സാധ്യതകൾ ഉണ്ട്.കുടുതൽ Environment മായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ കോഴ്സിൽ ഉണ്ടാവും.

+91-7558014089