1000+ കരിയർ ഓപ്ഷനുകളും പഠന കോഴ്സുകളും (സയൻസ്, കോമേഴ്സ്, ആർട്സ്, കമ്പ്യൂട്ടർ)
എല്ലാ മേഖലയിലും ഡിമാൻഡും ജോലി സാധ്യതയും ഉളള ഒരു പ്രൊഫഷണൽ കോഴ്സാണ് സേഫ്റ്റി മാനേജ്മെൻ്റ്. 1. ഹെൽത്, സേഫ്റ്റി, Environment നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന എല്ലാ രാജ്യങ്ങളിലും (വികസിത രാജ്യങ്ങൾ) - സേഫ്റ്റി മാനേജ്മെൻ്റ് നിർബന്ധമാണ്. ഇങ്ങനെയുളള സ്ഥലങ്ങളിൽ നിശ്ചിത എണ്ണം സേഫ്റ്റി ജോലിക്കാരെ നിയമിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നു. 2. സേഫ്റ്റി അതിപ്രധാനമായ വ്യവസായങ്ങൾ(ഉദാ: ഓയിൽ & ഗ്യാസ് - അപകടങ്ങളും അതിലൂടെ ഉണ്ടാകുന്ന കോടികളുടെ നഷ്ടവും ഒഴിവാക്കാൻ സേഫ്റ്റിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു. എല്ലാ സെക്ഷനുകളിലും സേഫ്റ്റി ജോലിക്കാരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടക്കുന്നത്. സേഫ്റ്റി മേഖലയിൽ ജോലിക്ക് വേണ്ട സർട്ടിഫിക്കേഷനുകൾ. സാധാരണ രിതിയിൽ ഡിഗ്രി അല്ലെങ്കിൽ +2 വിനു ശേഷം 1 Year safety diploma ഡിപ്ളോമ ആണ് കൂടുതൽ ആളുകളും പഠിക്കാറുളളത്. 3 വർഷ ഡിപ്ളോമ, സേഫ്റ്റി എഞ്ചിനീയറിങ്ങ് കോഴ്സ് എന്നിവയും തിരഞ്ഞെടുക്കാവുന്ന വഴിയാണ്. സേഫ്റ്റി മേഖലയിൽ ജോലിക്ക് വേണ്ട മറ്റു കഴിവുകൾ. Communication Skill(ഹിന്ദി, English) സേഫ്റ്റി സർടിഫിക്കേഷൻ(ഉദാ.nebosh) ഞങ്ങളുടെ കോഴ്സുകളെക്കുറിച്ചും, തൊഴിൽ അവസരങ്ങളെക്കുറിച്ചും അറിയാൻ. Website : Safety Tech Thiruvalla - Safety Management Courses, ph - 7558014089