
Duration : 1 Year
Eligibility : Graduation/Dip in Engineering.
The Advanced Diploma in Industrial Safety provides comprehensive training in identifying, assessing, and mitigating risks in industrial environments. Students learn to develop and implement safety systems, conduct safety audits, and ensure compliance with health and safety regulations. This qualification is ideal for those seeking managerial roles in safety, risk management, and environmental protection across various industries.
ധാരാളം കമ്പനികൾ ആവിശ്യക്കാരായുളള ഒന്നാണ് industrial safety പഠിച്ച ഉദ്യോഗാർഥികളെ.
Industrial safety മേഖലയിലുളള പുത്തൻ മാറ്റങ്ങളെക്കുറിച്ചുളള പഠനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളള കോഴ്സാണിത്. ഡിഗ്രി/ബിടെക്ക് പഠിച്ചവർക്കാണ് ഇതുകൊണ്ട് പ്രയോജനവും ജോലി സാധ്യതയും കൂടുതൽ.
വിവിധ പെട്രോ കെമിക്കൽ, പ്രോസസ്സിങ്ങ് യൂണറ്റുകൾ തുടങ്ങി ധാരാളം മേഘലകളിൽ സേഫ്റ്റി ഓഫീസർ തസ്തികളിൽ അവസരം ഉണ്ടാവും.