We are proud of stating that we molded many safety professionals in the past academic years.
We provide training on PG Diploma In Industrial Safety, PG Diploma In Health Safety And Environment, Diploma In Fire Service And Operation, Diploma In Industrial Safety, Sub Officer Course, Fire And Safety Management, NEBOSH And IOSH Training, Industrial Safety Management.
സേഫ്റ്റി ടെക് തിരുവല്ല നൽകുന്ന സിർട്ടിഫിക്കറ്റ് തന്നെയാണ് ഒന്നാമത്തെ കാരണം.ഇവിടെയുള്ള കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് Govt Of India, MSME മന്ത്രാലയത്തിൻ്റെ INDIA Govt. മുദ്രയോടുകൂടിയ സർട്ടിഫിക്കറ്റ് നേടാം.
തിയറിയോടൊപ്പം - വിവിധ construction, ഇൻഡസ്ട്രിയൽ മേഖലകൾ സന്ദർശിച്ച് പ്രാക്ടിക്കൽ ആയ അനുഭവ പരിചയം നൽകുന്നത് ഇവിടുത്തെ കോഴ്സുകളുടെ പ്രത്യേകത ആണ്.
ഗവൺമെൻ്റ്, സ്വകാരൃ മേഖലയിലും - നാട്ടിലും, വിദേശത്തും, റെയിൽവേ ടെലികോം റിഫൈനറി ഷിപ്പിയാർഡ്, പവർപ്ലാൻ്റ് സ്റ്റീൽ പ്ലാൻ്റ് പെട്രോക്കമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങി മേഖലകളിൽ safety ജോലി അവസരങ്ങൾ ഉണ്ടന്നറിയാമല്ലോ ഇത്തരത്തിൽ ഉള്ള വിവിധ മേഖലകളിൽ പ്ലേസ്മെന്റ് നേടിയെടുക്കാൻ സേഫ്റ്റി സെർറ്റിഫിക്കേഷൻ നേടിയതിനുശേഷം safety tech സഹായം നൽകുന്നു.
ഗവൺമെന്റ് സീൽ ഉള്ള സെർറ്റിഫിക്കേഷൻ നല്കാൻ സാധാരണയായി ആകുന്നതിലും കുറവ് മാത്രമേ safety ടെക് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നുള്ളു
വിവിധ ഗൾഫ് മേഖലകളിൽ പ്രൊഫഷണൽ സേഫ്റ്റി മേഖലയിൽ പരിചയസമ്പന്നരായ അദ്ധ്യാപകർ നടത്തുന്ന ക്ലാസുകൾ
ന്യുതനമായ തീയേറ്റർ എഫ്ഫക്റ്റ് വീഡിയോ പ്രസന്റേഷൻ ക്ലാസുകൾ