• icon7558014089 icon 9605410765
  • iconsafetytechthiruvalla2014@gmail.com

Few tips for get better


ശോഭനമായി ഭാവിക്ക് സേഫ്റ്റി കോഴ്സുകൾ

സേഫ്റ്റിടെക്ക് തിരുവല്ലയിൽ പഠിക്കാൻ എത്തുന്ന ഓരോ വിദ്യാർത്ഥിയെയും  സേഫ്റ്റി ഓഫീസറായി ജോലിക്ക് കയറാൻ പ്രാപ്തിയുളള, കഴിവുളള ഉദ്യോഗാർഥി  ആക്കി മാറ്റുക, ഇൻഡ്യയിലോ, വീദേശത്തോ എറ്റവും മികച്ച സ്ഥാപനങ്ങളിൽ ജോലി നേടി എടുക്കുന്നതുവരെ സഹായിക്കുക  എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം.

ഈ വീഡിയോയിൽ, കോഴ്സ് വിവരങ്ങൾ, സർട്ടിഫിക്കേറ്റ് വിവരങ്ങൾ, ജോലി സാധ്യതകൾ, ജോലി നേടാൻ എങ്ങനെ സഹായം ലഭിക്കും, പ്രാക്ടികൽ, തിയറി, ക്ളാസ്സ് വിവരങ്ങൾ, ക്ളാസെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ, സൈറ്റ് വിസിറ്റുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവയെക്കുറിച്ചെല്ലാമുളള വിവരങ്ങൾ കാണാൻ സാധിക്കും.

കോഴ്സ് വിവരങ്ങൾ.

ഡിഗ്രി, +2, പത്താംക്ളാസ് യോഗ്യതകൾ ഉളളവർക്ക് യോഗ്യത അനുസരിച്ച് സേഫ്റ്റി മേഖലയിൽ, ഏറ്റവും നല്ല ജോലി നേടാൻ സാധിക്കുന്ന - വിവിധ കോഴ്സുകൾ ആണ് സേഫ്റ്റിടെക്ക് തിരുവല്ലയിൽ ലഭ്യമാക്കുന്നത്.

ഡിഗ്രീ യോഗ്യതയുളളവർക്ക് പഠിക്കാവുന്ന - PG ഡിപ്ളോമ ഇൻ ഹെൽത്ത് സേഫ്റ്റി & Environment, plus 2 കഴിഞ്ഞവർക്ക് പഠിക്കാവുന്ന Diploma In Fire Technology and Safety Management, പത്താം ക്ലാസ്സ് യോഗ്യതയുളളവർക്ക് പഠിക്കാവുന്ന Diploma in fire service and operation, തുടങ്ങി നിരവധി കോഴ്സുകളാണ് സേഫ്റ്റിടെക്കിൽ ലഭ്യമാക്കുന്നത്.

സർട്ടിഫിക്കേറ്റ് വിവരങ്ങൾ.

കേന്ദ്ര സർക്കാർ MSME മന്ത്രാലയത്തിൻ്റെ, അശോകസ്തംഭത്തിൻ്റെ മുദ്രയുളള, ഇൻഡ്യയിലും വിദേശത്തും അംഗീകാരമുളള - വിദേശ അറ്റസ്റ്റേഷൻ, കേരള PSc, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ അംഗീകരിക്കുന്ന സർട്ടിഫിക്കേറ്റാണ് പഠനശേഷം ലഭ്യമാക്കുന്നത്. 

ജോലി സാധ്യതയേക്കുറിച്ച്?

ഈ കോഴ്സ് പഠിച്ചാൽ ഉളള ജോലി സാധ്യതയുളളത് ഇൻഡ്യയിലും വിദേശത്തും ഷിപ്യാർഡ്, ഓഫ്ഷോറ്, റിഫൈനറികൾ, എയർപോർട്ടുകൾ, പെട്രോകെമികൽ, ഫാക്ടറീസ്, പവർസെക്ടർ, കണ്സ്ട്രകഷൻ സെക്ടർ, ഹോസ്പിറ്റലുകൾ, ഓയിൽ & ഗ്യാസ് - അങ്ങനെ എല്ലാ വലിയ സ്ഥാപനങ്ങളിലും സേഫ്റ്റി ജോലിക്കാർക്ക് വേക്കൻസി ഉളളതാണ്.

ക്ളാസ് വിവരങ്ങൾ.

കോഴ്സ് കാലവധി ഒരു വർഷമാണ്, പ്രാക്ടിക്കലും തിയറിയും - ഇതിൽ ഉൾപ്പെടുന്നു. പ്രാക്ടിക്കൽ പല ഇൻഡസ്ട്രികളിൽ, കൺസ്ട്റക്ഷൻ സൈറ്റുകളിൽ പോയാണ് പരീശീലനം കൊടുക്കുന്നത്

അധ്യാപകർ, ക്ളാസുകൾ.

ക്ളാസുകൾ എടുക്കുന്നത് - വർഷങ്ങളായി വിവിധ ഇൻഡസ്റ്റ്റികൾ, കൺസ്ട്ക്ഷൻ, ഓയിൽ, ഗ്യാസ്, മാനുഫാക്റ്ററിങ്ങ്, നേവി തുടങ്ങിയ മേഖലകളിൽ സേഫ്റ്റി മാനേജർമാരായി ജോലിചെയ്ത - പരിചയസമ്പന്നരും വിദഗ്ദരുമായ അദ്ധ്യാപകരാണ്.

ഇതിനൊപ്പം MVD, ലേബർ ഡിപ്പാർട്ട്മെൻ്റ്, മറ്റ് വിവിധ ഇൻസ്റ്റികളിൽ നിലവിൽ ജോലി ചെയ്യുന്ന വിദഗ്ധർ, പൂർവവിദ്യാത്ഥികൾ എന്നിവർ  പുറത്തുനിന്നെത്തി ക്ളാസ് എടുക്കുന്നു. , അതുപോലെ കേരള ഫയർ & rescue ഡിപ്പാർട്ട്മെൻ്റിൻ്റെ നേരിട്ടുളള പരിശീലനം, എന്നിവ നൽകുന്നതാണ്.

പ്രാക്ടിക്കൽ ക്ളാസ് വിവരങ്ങൾ.

സേഫ്റ്റിടെക്ക് ലാബിൽ ലഭ്യമായ, വിവിധ ഉപയോഗത്തിനുളള ഫയർ extingusher കൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാനും, പ്രവർത്തനം നേരിട്ടറിയാനുമാണ് പ്രാക്ടിക്കൽ ക്ളാസുകൾ നടത്തുന്നത്.

കൺസ്ട്രക്ഷൻ സൈറ്റുകൾ.

വിവിധ കൺസ്റ്റ്രക്ഷൻ സൈറ്റുകൾ നേരിട്ട് വിദ്യാർത്ഥികളോടൊപ്പം സന്ദർശിച്ച് ക്ളാസുകൾ നൽകുകയും - Observation, report എന്നിവ തയാറാക്കുകയും ചെയ്യുന്നു.

ഇൻഡസ്റ്ററികൾ.

വിവിധ ഇൻഡസ്റ്ററികൾ നേരിട്ട് സന്ദർശിച്ച് - അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട്, സേഫ്റ്റി എങ്ങനെ നടപ്പാകുന്നു, പുരോഗതി വരുത്താവുന്ന മേഖലകൾ നിരീക്ഷണങ്ങൾ എന്നിവ നടത്തുകയും - വിദഗ്ത അധ്യാപകരുടെയും സേഫ്റ്റി പ്രൊഫഷണലുകളുടെയും ക്ളാസുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

Toolbox Training.

സേഫ്റ്റി മേഖലയിൽ ജോലിചെയ്യുന്നവർക്ക് അത്യാവശ്യം വേണ്ട ഒന്നാണ് ടൂൾ ബോക്സ് മീറ്റിങ്ങ് നടത്തുക എന്നുളളത്. ഇതിനുവേണ്ടിയുളള പരിശീലനം എല്ലാ വിദ്ധ്യാർത്ഥികൾക്കും നൽകുന്നു.

ജോലി.

പഠിച്ചുകഴിഞ്ഞാൽ ജോലി കിട്ടുന്നതുവരെ എല്ലാ സഹായവും സേഫ്റ്റിടെക്ക് ചെയ്യുന്നതാണ്. 

പഴയ സ്റ്റുഡൻഡസ് പല സ്ഥലത്ത് ജോലി ചെയ്യുന്നു. അവർ വഴി വേക്കൻസി ഇവിടെ അറിയാൻ സാധിക്കും. പഠിച്ചുകഴിഞ്ഞ മിക്കവാറും എല്ലാവരും ഗൾഫിലും, ഇൻഡ്യയിലുമായി ജോലിചെയ്യുന്നു. ജോലിക്ക് കയറാൻ താൽപര്യമുളളവർക്ക് ജോലി ലഭിക്കുന്നതുവരെ അസിസ്റ്റൻസ് ലഭിക്കും.

ഫീസ്.

ഫീസ് വിവരങ്ങൾ അറിയാൻ - 7558014089

+91-7558014089