Duration : 1 Year
Eligibility : 12th/ITI (2 Years)
ധാരാളം കമ്പനികൾ ആവിശ്യക്കാരായുളള ഒന്നാണ് industrial safety പഠിച്ച ഉദ്യോഗാർഥികളെ.
വിവിധ പെട്രോ കെമിക്കൽ, പ്രോസസ്സിങ്ങ് യൂണറ്റുകൾ തുടങ്ങി ധാരാളം മേഘലകളിൽ സേഫ്റ്റി ഓഫീസർ തസ്തികളിൽ അവസരം ഉണ്ടാവും.